അറിവിലേക്കും ധാർമ്മികതയിലേക്കും നമ്മുടെ മക്കളെ നയിക്കാം. 🌿

മക്കൾക്ക് അറിവും ഉയർന്ന മൂല്യങ്ങളും പകർന്നു നൽകാൻ ഈ വേനലവധിക്കാലം പ്രയോജനപ്പെടുത്തൂ. Wisdom Students സംഘടിപ്പിക്കുന്ന ക്യാമ്പുകളിലേക്ക് നിങ്ങളുടെ മക്കളെ സ്വാഗതം ചെയ്യുന്നു. ✨

📚 ഇസ്ലാമിക അറിവുകൾ🤝 നല്ല ശീലങ്ങൾ🌟 വ്യക്തിത്വ വികസനം
01 —Primary₹250

Butterflies

Kids School · For Std 1 - 4 (Boys & Girls)

Dates10 May 2026
Duration1 Day
VenueUppala
Coordinator9567845317
02 —UP Students₹500

Bliss

Summer Hut for UP Students · For Std 5, 6 & 7 (Boys only)

Dates06, 07 May 2026
Duration2 Days
VenueKasaragod
Coordinator7306158731
03 —High School₹1200

Jalakam

Residential Camp · For Std 8, 9 & 10 (Boys & Girls)

Dates01, 02, 03 May 2026
Duration3 Days
VenueKasaragod
CoordinatorBoys: 8606318261 · Girls: 8891357553

رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍۢ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.

അറിവിലേക്കും ധാർമ്മികതയിലേക്കും ഒരുമിച്ച് മുന്നേറാൻ നമുക്ക് സാധ്യമാക്കാം.

മക്കൾക്ക് അറിവും മൂല്യങ്ങളും പകർന്നു നൽകുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. ഈ വേനലവധിക്കാലം ഏറ്റവും ലക്ഷ്യബോധത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കാൻ വിസ്ഡം സ്റ്റുഡൻ്റ്സ് ഒരുക്കുന്ന ക്യാമ്പുകളിലേക്ക് സ്വാഗതം.